IndiaKeralaLatest

ശാന്തിഗിരി ആശ്രമം മൈസൂർ ബ്രാഞ്ച് ശിലാസ്ഥാപനം നടന്നു

“Manju”

 മൈസൂർ : പ്രാർത്ഥനാനിർഭരമായ അന്തരീക്ഷത്തിൽ ശാന്തിഗിരി ആശ്രമം മൈസൂർ ബ്രാഞ്ചിലെ താൽക്കാലിക പ്രാർത്ഥനാലയത്തിന്റെ ശിലാസ്ഥാപന കർമ്മം ഇന്ന് നടന്നു. ആശ്രമം മൈസൂർ ഏരിയ ഇൻചാർജ് സ്വാമി ജയദീപ്ത ജ്ഞാനതപസ്വിയാണ് ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചത്. ബ്രാഞ്ച് ഇന്‍ചാര്‍ജുമാരായ സ്വാമി മനുചിത്ത് ജ്ഞാനതപസ്വി, ജനനി മംഗള ജ്ഞാനതപസ്വിനി, അഡ്വൈസറി കമ്മിറ്റി ചുമതലക്കാര്‍ ആത്മബന്ധുക്കള്‍ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Related Articles

Check Also
Close
Back to top button