KeralaLatest

കന്യാകുളങ്ങര സി എച്ച് സി പുതിയ കെട്ടിട നിർമ്മാണ ഉദ്ഘാടനം

“Manju”

ജ്യോതിനാഥ് കെ പി

വെമ്പായം; എംഎൽഎയുടെ 2018 19 സാമ്പത്തികവർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒന്നര കോടി രൂപ ചെലവഴിച്ച് കന്യാകുളങ്ങര സിഎച് സി ക്ക് വേണ്ടി പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ബഹുമാനപ്പെട്ട എം എൽ എ സി ദിവാകരൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ പി ചന്ദ്രൻ മാണിക്കൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സുജാത എസ് ജില്ലാ പഞ്ചായത്ത് മെമ്പർ ശോഭ കുമാർ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button