KeralaLatestThiruvananthapuram

ദിവംഗതനായി

“Manju”

സ്നേഹപുരം : ശാന്തിഗിരി വെജിറ്റബിൾസ് & ഫുഡ് സർവ്വീസസിൽ സേവനം ചെയ്തിരുന്ന കൊയിലാണ്ടി ഏളാത്തേരി കല്ലേരി വീട്ടിൽ ശങ്കരൻ കെ (71) ദിവംഗതനായി. പോത്തൻകോട് ശാന്തിഗിരി മധുരം ബേക്ക് ഹൗസിലും സേവനം ചെയ്തിരുന്നു. ഭാര്യ : ദിവംഗതയായ കെ.ചന്ദ്രിക മക്കൾ : രമ്യ കെ.റ്റി., ധന്യ കെ.റ്റി., രതീഷ്കുമാർ കെ.റ്റി. മരുമക്കൾ: പ്രകാശൻ റ്റി.കെ. ശ്രാന്തിഗിരി ഗുരു കാന്തി), ഉണ്ണിക്കൃഷ്ണൻ കെ , വീണശ്രീ കെ. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് സ്നേഹപുരം ഗുരുകൃപയിൽ .

Related Articles

Back to top button