IndiaLatest

എല്ലാ പൗരന്മാര്‍ക്കും ഡിജിറ്റല്‍ ആരോഗ്യ കാര്‍ഡ് ;പ്രധാനമന്ത്രി

“Manju”

ഡല്‍ഹി ; രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഡിജിറ്റല്‍ ആരോഗ്യ കാര്‍ഡ് പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. പൗരന്മാരുടെ എല്ലാവിധ ആരോഗ്യ വിവരങ്ങളും അടങ്ങുന്നതായിരിക്കും ആരോഗ്യ കാര്‍ഡ്. ദേശീയ ഡിജിറ്റല്‍ ആരോഗ്യ മിഷന്റെ പദ്ധതി കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിലാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

ഡിജിറ്റല്‍ ആരോഗ്യ കാര്‍ഡ് പദ്ധതി ആദ്യ ഘട്ടത്തില്‍ പൈലറ്റ് പദ്ധതിയായി ആറ്‌ കേന്ദ്രഭരണ പ്രദേശങ്ങളിലാണ് നടപ്പാക്കുക. പദ്ധതി പ്രകാരം ഓരോ പൗരനും ആധാറിന്‌ സമാനമായി ഒരു ആരോഗ്യ ഐ.ഡി ലഭിക്കും. ഒരു പൗരന്റെ എല്ലാവിധ ആരോഗ്യ വിവരങ്ങളും ഈ ഐ.ഡി ഉപയോഗിച്ച്‌ ലഭ്യമാകും.

Related Articles

Back to top button