InternationalLatest

ആശ്വസിപ്പിക്കാന്‍ മന്ത്രിയെത്തി

“Manju”

ദോഹ: ഖത്തറില്‍ സ്കൂള്‍ ബസ്സിനുള്ളില്‍ മരണപെട്ട വിദ്യാര്‍ഥിനി മിന്‍സ മറിയം ജേക്കബിന്‍റെ കുടുംബത്തിന്​ ആശ്വാസവുമായി ഖത്തര്‍ വിദ്യഭ്യാസ-ഉന്നത വിഭ്യാസ മന്ത്രി ബുതൈന അല്‍ നുഐമിയെത്തി.ദോഹ അല്‍ വക്​റയിലെ വീട്ടിലെത്തിയ മന്ത്രി മിന്‍സയുടെ മാതാപിതാക്കളായ അഭിലാഷ്​ ചാക്കോയെയും സൗമ്യയെയും ആശ്വസിപ്പിച്ചു. കുടുംബത്തിനാവശ്യമായ എല്ലാ സഹായങ്ങളും അവര്‍ വാഗ്ദാനം ചെയ്തു. അരമണിക്കൂറോളം വീട്ടില്‍ ചിലവഴിച്ചാണ്​ മന്ത്രി മടങ്ങിയത്​. രാജ്യവും സര്‍ക്കാറും നിങ്ങള്‍ക്കൊപ്പമുണ്ടാവുമെന്നും മന്ത്രി ഉറപ്പുനല്‍കി.

Related Articles

Back to top button