KeralaLatestMalappuram

കോവിഡ്: മലപ്പുറം കൊണ്ടോട്ടിയിൽ ഒരാൾ കൂടി മരിച്ചു

“Manju”

പി.വി.എസ്

മലപ്പുറം: മലപ്പുറത്ത് ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. കൊണ്ടോട്ടി ഒളവട്ടൂർ സ്വദേശി കാദർകുട്ടി (71) ആണ് മരിച്ചത്. കോവിഡ് ബാധിതനായി മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ആണ് മരണം. ഡയബറ്റിസ് അടക്കമുള്ള അസുഖങ്ങൾക്ക് ചികിൽസയിലായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയും മക്കളുമുൾപ്പെടെ 9 പേർ കോവിഡ് ബാധിച്ചു ചികിത്സയിലാണ്.

 

Related Articles

Back to top button