ശിലാസ്ഥാപനം :
- തിരുവനന്തപുരം പോത്തൻകോട് ലക്ഷ്മിപുരത്ത് വി.വി. വിവേക് നിർമ്മിക്കുന്ന ഭവനത്തിന്റെ ശിലാസ്ഥാപനം നടക്കുന്നു രാവിലെ 11 മണിക്ക്. ഓപ്പറേഷൻസ് ഹെഡ് സ്വാമി ആനന്ദജ്യോതി ജ്ഞാനതപസ്വി ചടങ്ങുകൾക്ക് നേതൃത്വം നല്കും.
യാമപ്രാർത്ഥന :
- ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന രാത്രി യാമപ്രാർത്ഥനയിൽ ഇന്ന് ചേർത്തല ഏരിയയിൽ നിന്നുള്ള ഭക്തരായിരിക്കും പങ്കെടുക്കുക.
ശാന്തിഗിരി വെൽനസിൽ ഇന്ന് :
- രാവിലെ 9 മണിമുതൽ 5 മണിവരെ
ഡോ.വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ഫോൺ 97447 20556 -
ഡോ.അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ)
- വൈകിട്ട് 5.30 മുതൽ രാവിലെ 9.00 വരെ ഡോ. അശ്വതി എസ്. ദത്ത്. ഫോൺ നം.90375 63939