KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (28-11-2023) ചൊവ്വാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ

“Manju”

വിവാഹം :

  • ആലപ്പുഴ മണ്ണഞ്ചേരി സ്വസ്തിയില്‍ കെ.ജി. ശ്രീകുമാര്‍ കെ.മിനിമോള്‍ ദമ്പതികളുടെ മകൻ സായ് കൃഷ്ണയും പോത്തൻകോട് ശാന്തിഗിരിയില്‍ ജ്യോതിപുരത്ത് ഗുരുപുഷ്പത്തില്‍ കെ.തുളസീധരൻ – അമ്പിളി സുകു ദമ്പതികളുടെ മകള്‍ റ്റി.പ്രമീളയും തമ്മിലുള്ള വിവാഹം പോത്തൻകോട് ശാന്തിഗിരി ആശ്രമത്തില്‍ വെച്ച് രാവിലെ 10 നും 12 നും മദ്ധ്യേ നടക്കുന്നു.

യാമപ്രാര്‍ത്ഥന :

  • ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന യാമപ്രാര്‍ത്ഥനയില്‍ ഇന്ന് ശാന്തിഗിരി ആശ്രമം, തിരുവനന്തപുരം ഏരിയ (റൂറല്‍)യിലെ ലക്ഷ്മിപുരം, ജനസേവികപുരം യൂണിറ്റുകളിലെ ഭക്തരായിരിക്കും പങ്കെടുക്ക.

ശാന്തിഗിരി വെല്‍നസില്‍ ഇന്ന് : രാവിലെ മണിമുതൽ മണിവരെ

  • ഡോ.വന്ദന  പി. , മെഡിക്കല്‍ ഓഫീസര്‍ (സിദ്ധ) ശാന്തിഗിരി വെല്‍നസ്. (ഫോണ്‍ : 97447 20556)
  • ഡോ. അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ (സിദ്ധ) ശാന്തിഗിരി വെല്‍നസ്. (ഫോണ്‍ : 99951 58182)

Related Articles

Back to top button