KeralaLatest

സമര്‍പ്പണം നടത്തി

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമം പോളയത്തോട് ബ്രാഞ്ചിന് സമീപം വാങ്ങിയ വസ്തു  ഇന്ന് (17-12-2023) ഗുരുവിന് സമർപ്പിച്ചു. ശാന്തിഗിരി ആശ്രമം കൊല്ലം ഏരിയ ഹെഡ് സ്വാമി ജ്യോതിചന്ദ്രന്‍ ജ്ഞാനതപസ്വിയുടെ സാന്നിദ്ധ്യത്തില്‍ ആശ്രമം അഡ്വൈസറി കമ്മിറ്റി പേട്രണ്‍ (ഹെല്‍ത്ത് കെയര്‍) ഡോ.എസ്.എസ്. ഉണ്ണി, പേട്രണ്‍ (ലാ) മുരളീ ശ്രീധർ, പേട്രണ്‍ (ഫിനാന്‍സ്) ഡി.സുരേഷ് ബാബു, ഡോ.എസ്.പി.സുരേഷ് ബാബു, ഡോ. വത്സ. ജി.പി., എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ആധാര സമര്‍പ്പണ ചടങ്ങില്‍ 80 ഓളം പേര്‍ പങ്കെടുത്തു.

Related Articles

Back to top button