Kerala

കിണറ്റിൽ വീണ യുവാവിന് ഫയർഫോഴ്സ് രക്ഷകരായി.

“Manju”

 

വെഞ്ഞാറമൂട്: കാൽ വഴുതി കിണറ്റിൽ വീണ യുവാവിനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി.ആനാകുടി ,പൂപ്പറം പഴവിള വീട്ടിൽ ബിനു (42 ) നെയാണ് രക്ഷപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം വൈകിട്ട് ബിനു കിണറ്റിൽ നിന്ന് വെള്ളം കോരുന്നതിനിടെ കാൽ വഴുതി കിണറ്റിലേക്ക് വീഴുകയും അൻപത് അടി താഴ്ച്ചയിലുള്ള കിണറ്റിന്റെ പകുതിയിൽ വച്ച് കയറിൽ കുരുങ്ങി തലകുത്തി വീഴുകയായിരുന്നു. കയുമായിരുന്നു.വെഞ്ഞാറമൂട് ഫയർ ഫോഴ്സ് സീനിയർ ഓഫിസർ അജിത് കുമാർ, അഹമ്മദ് ഷാഫി അബാസി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം എത്തി രക്ഷപ്പെടുത്തുകയായിരുന്നു.

Related Articles

Check Also
Close
Back to top button