Kerala
Kerala News
-
ഗൗരിയമ്മയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി
തിരുവനന്തപുരം: മുന്‍മന്ത്രിയും ജെഎസ്എസ് സ്ഥാപകനേതാവുമായ കെ ആര് ഗൗരിയമ്മയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. പനി കുറഞ്ഞു. രക്തത്തില്‍ അണുബാധയുണ്ടെന്നും ഇത് നിയന്ത്രിക്കാനുള്ള ശ്രമമാണ് നടത്തി വരുന്നതെന്നും ഡോക്ടര്‍മാര്‍…
Read More » -
ലതികാ സുഭാഷിനും ഭര്‍ത്താവിനും കോവിഡ്
കോട്ടയം: മുന്‍ കോണ്‍ഗ്രസ് നേതാവും ഏറ്റുമാനൂരിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയുമായ ലതിക സുഭാഷിനും ഭര്‍ത്താവ് സുഭാഷിനും കോവിഡ്. ലതിക രോഗലക്ഷണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ 22ന് പരിശോധന നടത്തി നിരീക്ഷണത്തില്‍…
Read More » -
അഞ്ചു തസ്തികകളിലേക്ക് ഓണ്‍ലൈന്‍ പരീക്ഷ നടത്തും; പിഎസ്സി
തിരുവനന്തപുരം: അഞ്ചു തസ്തികകളിലേക്ക് ഓണ്‍ലൈന്‍ പരീക്ഷ നടത്താന്‍ പിഎസ്സി യോഗം തീരുമാനിച്ചു. ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ കണ്‍സല്‍റ്റന്റ് (അനസ്തീസിയ ഈഴവ / തീയ / ബില്ലവ), നിയമസഭാ…
Read More » -
ദിവംഗതനായി
തിരുവനന്തപുരം : കരമന ഗുരുകാന്തിയിൽ എസ്. അജയകുമാർ (63)തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ച് ഹൃദയാഘാതം വന്ന് ദിവംഗതനായി. കോവിഡ് സ്ഥിരീകരിച്ചിരുന്നുവെങ്കിലും പിന്നീട് നെഗറ്റീവ് ആയി. കോട്ടയം എം…
Read More » -
സമ്പാദ്യം മുഴുവനും ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ ജനാര്‍ദ്ദനനെ അനുമോദിച്ച് ആരോഗ്യമന്ത്രി
കണ്ണൂര്‍: തന്റെ മുഴുവന്‍ സമ്പാദ്യവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കിയ ബീഡി തൊഴിലാളിയായ ജനാര്‍ദ്ദനനെ ഫോണില്‍ വിളിച്ച് അനുമോദിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ. ഫേസ്ബുക്ക് കുറിപ്പ്…
Read More » -
28 ന് ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത
തിരുവനന്തപുരം: കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും 28ന് രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത. ഒന്നര…
Read More » -
കോവിഡ്; കേരളത്തിന്റെ ഓക്സിജന്‍ ആവശ്യം ഉയരുന്നു
കൊച്ചി: കോവിഡ് പ്രതിസന്ധിയില്‍ കേരളത്തിന്റെ ഓക്സിജൻ ആവശ്യം ഉയരുന്നു.ദിവസേന രണ്ടു ടണ്‍ ഓക്സിജനാണ് അധികമായി വേണ്ടത്. തുടക്കത്തില്‍ കോവിഡ് ആവശ്യത്തിന് ദിവസേന 30-35 മെട്രിക് ടണ്‍ ഓക്സിജന്‍…
Read More » -
കൊറോണ രോഗികളുടെ എണ്ണം വര്‍ധിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പുതുക്കിയ ഡിസ്ചാര്‍ജ് മാര്‍ഗരേഖ പുറത്തിറക്കി. എത്രയും വേഗം കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ ഈ പുതുക്കിയ…
Read More » -
വീടുകളില്‍പോലും മാസ്ക് ധരിക്കേണ്ട സാഹചര്യം; ജാഗ്രത- കേന്ദ്രം
ന്യൂഡല്‍ഹി: ആളുകള്‍ വീടുകള്‍ക്കുള്ളില്‍ പോലും മാസ്ക് ധരിക്കേണ്ട സാഹചര്യമാണിതെന്ന് നീതി ആയോഗ് അംഗം വി.കെ. പോള്‍. ശാരീരിക അകലം പാലിച്ചില്ലെങ്കില്‍, ഒരാളില്‍ നിന്ന് 30 ദിവസത്തിനുള്ളില്‍ 406…
Read More » -
ഡൽഹിയിൽ മലയാളി യുവതി കോവിഡ് ബാധിച്ച് മരിച്ചു
ഡല്‍ഹി: ഡൽഹി നിവാസിയായ മലയാളി യുവതി കോവിഡ് ബാധിച്ച് മരിച്ചു. മയൂർവിഹാർ ഫെയ്സ് വണിൽ സമാചാർ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന ബബിത വർഗീസാണ് മരിച്ചത്. 37 വയസായിരുന്നു. സൺ…
Read More »