Palakkad
Palakkad News
-
മഞ്ജുവിന്റെ സ്വപ്നങ്ങള്‍ക്ക് ഇനി വിനുരാജിന്റെ കൂട്ട്
പാലക്കാട്: പൊക്കമില്ലായ്മാണ് എന്റെ പൊക്കമെന്ന് കുഞ്ഞുണ്ണിമാഷ് പറഞ്ഞത് പോലെ തന്റെ ശാരീരിക പരിമിതികളെ അതിജീവിച്ച് മഞ്ജു നേടിയ നേട്ടങ്ങള്‍ക്ക് മാനംമുട്ടെ ഉയരമുണ്ട്. ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ വെമ്ബുന്ന…
Read More » -
വിലക്കയറ്റം; ലെൻസ് ഫെഡ് പ്രക്ഷോഭത്തിലേക്ക്
പാലക്കാട്: നിർമ്മാണ ഉപകരണങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റം നിർമ്മാണമേഖലയെ പ്രതിസന്ധിയിലാക്കിയെന്ന് ലൈസൻസ്ഡ് എഞ്ചിനിയേഴ്സ് ആൻ്റ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ പാലക്കാട് ജില്ലാ കമ്മിറ്റി പത്രസമ്മേളനത്തിൽ ആരോപിച്ചു. ഇതിനെതിരെ നാളെ ജില്ലയിലെ…
Read More » -
യുവതി തീപൊള്ളലേറ്റ് മരിച്ച സംഭവം: ഭർത്താവ് അറസ്റ്റിൽ
പാലക്കാട്: പാലക്കാട് കാരപ്പാടത്ത് ശ്രുതി എന്ന യുവതി തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ഭർത്താവ് ശ്രീജിത്തിനെയാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്.…
Read More » -
ഡെൽറ്റ പ്ലസ് സ്ഥിരീകരിച്ച പഞ്ചായത്തുകളിൽ പ്രതിരോധം ശക്തമാക്കും
പാലക്കാട് : പാലക്കാട് ജില്ലയിൽ കൊറോണ മൂന്നാം തരംഗം നേരിടുന്നതിനുളള തയ്യാറെടുപ്പുകൾ ഊർജ്ജിതമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ജില്ലയിൽ ഡെൽറ്റ പ്ലസ് വൈറസ് സ്ഥിരീകരിച്ച…
Read More » -
ദിവംഗതനായി
പാലക്കാട് : പാലക്കാട് കൊടുമ്പിൽ ഓലശ്ശേരി മാവത്തുപാടത്ത് ശാന്തിപുഷ്പം വീട്ടിൽ പ്രസാദ് വി(51) ദിവംഗതനായി. ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജിൽ എക്സിക്യൂട്ടീവ് ഫുഡ് സർവ്വീസ് ആയി…
Read More » -
പോലീസിനെ കണ്ട് ഭയന്നോടിയ 16കാരന് ആത്മഹത്യ ചെയ്ത നിലയില്‍
പാലക്കാട്: പൊലീസിനെ കണ്ട് ഭയന്നോടിയ 16കാരന് ആത്മഹത്യ ചെയ്തു. പാലക്കാട് ചിറക്കാട് കുമാറിന്റെ മകന് ആകാശിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞദിവസം രാത്രി ബൈക്കില്‍ കറങ്ങിയ ആകാശിനെയും…
Read More » -
ആമയുടെ മുകളില്‍ ക്യാമറ ഘടിപ്പിച്ച് വ്ളോഗ് ചെയ്തു; യുട്യൂബര്‍ക്കെതിരെ പരാതി
പാലക്കാട് : ആമയുടെ മുകളില്‍ ക്യാമറ ഘടിപ്പിച്ച് വ്ളോഗ് ചെയ്ത പ്രമുഖ യുട്യൂബര്‍ക്കെതിരെ പരാതി. കേന്ദ്ര വനം വന്യജീവി വകുപ്പിനും, സംസ്ഥാന വനംവകുപ്പിനും, പാലക്കാട് ഡി.എഫ്.ഒയ്ക്കും, യുട്യൂബ്…
Read More » -
കൊവിഡ് രോഗ ബാധിതർക്കായി ഭക്ഷണമൊരുക്കി ജനകീയ ഹോട്ടലുകൾ
പാലക്കാട് : വീടുകളിൽ ചികിത്സയിൽ കഴിയുന്ന കൊവിഡ് രോഗബാധിതർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും ഭക്ഷണം എത്തിക്കുന്നതിനായി ജില്ലയിലെ 90 ജനകീയ ഹോട്ടലുകൾ സജീവമായി. കൊവിഡ് രോഗ ബാധിതർക്കായി ഭക്ഷണം…
Read More » -
ദിവംഗതനായി
നെന്മാറ : പാലക്കാട് ചിറ്റൂർ താലൂക്ക് നെന്മാറ അയിലൂർ സ്വദേശി പീതാംബരൻ മാസ്റ്റർ (76) വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ഇന്ന് (ഏപ്രില്‍ 30) രാവിലെ അന്തരിച്ചു.…
Read More » -
വസ്ത്രവ്യാപാരശാലയില്‍ 29 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് ജില്ലാ കളക്ടര്‍
പാലക്കാട്: നഗരത്തിലെ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാര്‍ത്ത് കൂട്ടമായി കൊവിഡ് സ്ഥിരീകരിച്ചു. പ്രീതി സില്‍ക്ക്സ് എന്ന വസ്ത്രവ്യാപാര ശാലയിലാണ് 29 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. സ്ഥാപനം ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്ലസ്റ്ററായി…
Read More »