KannurKeralaLatest

പേരാവൂർ പഞ്ചായത്തിൽ ഇന്ന് മുതൽ കടകൾ തുറക്കുന്നതിൽ ഇളവുകൾ

“Manju”

 

ഹർഷദ്ലാൽ തലശ്ശേരി

പേരാവൂർ: പേരാവൂർ പഞ്ചായത്ത് പരിധിയിൽ കോവിഡ് വ്യാപന ഭീതിയെ തുടർന്ന് വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്നതിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇന്ന് മുതൽ ഇളവുകൾ നൽകും. കണ്ടെയ്ൻമെൻ്റ് സോണിലുൾപ്പെട്ട പതിനൊന്നാം വാർഡിലെ പേരാവൂർ ടൗൺ ഒഴികെ പഞ്ചായത്തിലെ മറ്റു സ്ഥലങ്ങളിലുള്ള മുഴുവൻ സ്ഥാപനങ്ങളും ഇന്ന് (23/6/2020) മുതൽ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ പ്രവർത്തിക്കാമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ജിജി ജോയി അറിയിച്ചു.

Related Articles

Back to top button