EntertainmentLatest

നജീബിന് ബെന്യാമിന് നല്‍കിയതിനേക്കാള്‍ 10 ഇരട്ടി തുക എത്തിയിട്ടുണ്ട്; ബ്ലെസി

“Manju”

ആടുജീവിതം സിനിമയാക്കുന്നതിന് വേണ്ടി എഴുത്തുകാരന്‍ ബെന്യാമിന് നല്‍കിയ തുകയേക്കാള്‍ പത്തിരട്ടി തുക നജീബിന് നല്‍കിയിട്ടുണ്ടെന്ന്  സംവിധാകയന്‍ ബ്ലെസി. നജീബിനെ കുറിച്ച് ആശങ്ക വേണ്ടെന്നും പിന്തുണക്കാര്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് ചെയ്യാമെന്നും സംവിധായകന്‍ അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

നജീബിനെ ഞങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്ന ഒരാളായാണ് കാണുന്നത്. അദ്ദേഹത്തിന് ഒരു വര്‍ഷം മുന്നേ തന്നെ നല്ലൊരു ജോലി ഓഫര്‍ ചെയ്തിരുന്നു. ഞാന്‍ പോലും അറിയാതെ ഞാന്‍ ബെന്യാമിന് കൊടുത്തതിന്റെ 10 ഇരട്ടിയിലധികം തുക നജീബിന് എത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മകന് ജോലി ഇല്ലാതിരുന്ന സമയത്ത് പുറത്ത് ജോലി ശരിയാക്കിയിരുന്നു. അതുകൊണ്ട് ആശങ്കയൊന്നും വേണ്ട. ബ്ലെസി പറഞ്ഞു.

Related Articles

Back to top button