വാഷിംഗ്ടണ്‍: അമേരിക്കയില്‍ വെടിവയ്പില്‍ പൊലീസ് ഓഫീസറുള്‍പ്പടെ ആറ് പേര് കൊല്ലപ്പെട്ടു. കൊളറാഡോയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റിലായിരുന്നു വെടിവയ്പ്.അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.
Related Articles
Check Also
Close
-
വിസ്ക്കി ലേലത്തില്‍ വിറ്റത് വമ്പന്‍ തുകയ്ക്ക്January 31, 2021 3:11 PM