Recent Updates

Motivation

Guruvani Malayalam

Guruvani English

India

    18 hours ago

    രാജ്കോട്ടില്‍ ഗെയിമിംഗ് സെന്ററില്‍ തീപിടുത്തം, 27 മരണം

    രാജ്കോട്ട് : ഗുജറാത്തിലെ രാജ്കോട്ടില്‍ ഗെയിമിംഗ് സെന്ററിലുണ്ടായ തീപിടുത്തത്തില്‍ 27 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. നാനാ-മാവാ റോഡിലെ…
    18 hours ago

    ആറാംഘട്ട വോട്ടെടുപ്പില്‍ 61.46 ശതമാനം പോളിങ്

    ന്യൂഡല്‍ഹി : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പില്‍ 61.46 ശതമാനം പോളിങ്. ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് പശ്ചിമബംഗാളിലാണ്, 79.78 %. ഏറ്റവും കുറവ് ഉത്തര്‍പ്രദേശിലും, 54.03%.…
    18 hours ago

    77-ാം കാന്‍ ചലച്ചിത്രോത്സവത്തില്‍ അഭിമാനമായി ഇന്ത്യയും മലയാളവും

      77-ാം കാന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ അഭിമാനമായി ഇന്ത്യയും മലയാളവും. മുംബൈ സ്വദേശിയായ പായല്‍ കപാഡിയ എന്ന സംവിധായിക ഒരുക്കിയ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്‘…
    2 days ago

    ഏറ്റവും പ്രായം കുറഞ്ഞ കലാകാരന്‍ ; ഗിന്നസ് നേട്ടവുമായി 1 വയസുകാരന്‍

    ന്യൂ ഡല്‍ഹി: മുട്ടിലിഴയേണ്ട പ്രായത്തില്‍ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ കലാകാരനെന്ന ഗിന്നസ് വേള്‍ഡ് റെക്കോർഡിനുടമയായിരിക്കുകയാണ് എയ്‌സ്–ലിയാം നാനാ സാം അങ്ക്‌റ എന്ന കുഞ്ഞുമിടുക്കൻ. 1 വയസ്സും…
    2 days ago

    എല്ലാതരം തൊഴിലുകളും എ.ഐ. ഇല്ലാതാക്കും

    ന്യൂഡല്‍ഹി: നിർമിതബുദ്ധി (എ.ഐ.) കാലക്രമേണ ലോകത്തെ എല്ലാതരം തൊഴിലുകളും ഇല്ലാതാക്കുമെന്ന് ടെസ്ല സി.ഇ.ഒ. ഇലോണ്‍ മസ്ക്. എന്നാല്‍, അത് ഒരു മോശം പ്രവണതയായി കാണുന്നില്ലെന്നും മസ്ക് പറഞ്ഞു.…
    2 days ago

    മോശം കാലാവസ്ഥ; ട്രെയിനുകൾ വൈകിയോടുന്നു

    തിരുവനന്തപുരം: മോശം കാലാവസ്ഥയും ട്രാക്കിലെ തടസങ്ങളും കാരണം തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകിയോടുന്നു. പത്തിലധികം ട്രെയിനുകളാണ് വൈകിയോടുന്നത്. ചെന്നൈ–തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് 1.45 മണിക്കൂറും മംഗലാപുരത്ത് നിന്നുള്ള…
    3 days ago

    മെഡിക്കല്‍ ഇൻഷുറൻസ് ക്ലെയിമുകള്‍ക്ക് ഒറ്റ പോര്‍ട്ടല്‍

    ന്യൂഡല്‍ഹി: മെഡിക്കല്‍ ഇൻഷുറൻസ് ക്ലെയിമുകള്‍ക്ക് ഒറ്റ പോർട്ടല്‍ വികസിപ്പിക്കാൻ കേന്ദ്രം. രാജ്യത്തുടനീളമുള്ള മെഡിക്കല്‍ ഇൻഷുറൻസ് കമ്പനികളുടെ ക്ലെയിമുകള്‍‌ ഏകീകരിക്കാൻ ദേശീയ ആരോഗ്യ അതോറിറ്റിക്ക് (NHA) കീഴിലാകും ആരോഗ്യ…
    4 days ago

    വരുന്നു ‘റിമാല്‍’ ചുഴലിക്കാറ്റ്

    തെക്ക് കിഴക്കൻ അറബികടലിൽ കേരളത്തിന് അകലെ ന്യുനമർദ്ദം രൂപപ്പെട്ടു. ബംഗാൾ ഉൾകടലിൽ ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായ ‘റിമാൽ’ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പശ്ചിമ ബംഗാൾ ബംഗ്ലാദേശ്…
    Back to top button